Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsവയനാടും പാലക്കാടും...

വയനാടും പാലക്കാടും യുഡിഎഫ് ; ചേലക്കര എൽ ഡി എഫിന്

വയനാട് /പാലക്കാട് /തൃശ്ശൂർ : വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനും വിജയം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷം കടന്നു.പാലക്കാട് രാഹുലിന് 18724 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ ഭൂരിപക്ഷം 12122 വോട്ടുകളാണ് .

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ എൻ ഡി എ യ്ക്ക് വൻ ലീഡാണ് .ജാർഖണ്ഡിൽ ഇന്ത്യാ മുന്നണി ലീഡ് ചെയ്യുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊട്ടാരക്കരയിൽ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മരണം

കൊട്ടാരക്കര : കൊട്ടാരക്കരയിൽ രോഗിയുമായിപ്പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു.അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്.എംസി റോഡിൽ സദാനന്ദപുരത്തുവച്ച് രാത്രി 12 മണിയോടെയായിരുന്നു...

കർഷകരെ ആദരിച്ച് കുറ്റൂർ കൃഷിഭവൻ

തിരുവല്ല : സെപ്റ്റംബർ ഒന്നു മുതൽ നാലു വരെ നടന്ന ഓണം കർഷക ചന്തയിൽ പച്ചക്കറികളും ഏത്തക്കുലകളും കൃഷിഭവനിൽ നൽകിയ മികച്ച കർഷകരെ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, കാർഷിക വികസന...
- Advertisment -

Most Popular

- Advertisement -