Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് സ്ഫോടക...

മലപ്പുറത്ത് സ്ഫോടക വസ്തു പിടികൂടിയ സംഭവം ; 5 ജില്ലകളിൽ NIA പരിശോധന

മലപ്പുറം : മലപ്പുറത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന്‍റെ ഭാഗമായി അഞ്ച് ജില്ലകളിൽ എൻഐഎ പരിശോധന. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് എൻഐഎ പരിശോധന.

കൊച്ചി എൻഐഎ യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.രണ്ട് മാസം മുൻപ് മലപ്പുറത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന നടക്കുന്നത്.89,600 ജെലാറ്റിൻ സ്റ്റിക്കുകളും 10,500 നോൺ ഇലക്‌ട്രിക് ഷോക്ക് ട‍്യൂബ് ഡിറ്റണേറ്റുകളും അന്ന് പിടിച്ചെടുത്തിരുന്നു.

കാസർകോട് നടത്തിയ റെയ്ഡിൽ കടുമേനി സ്വദേശി ജോർജിന്റെ വിട്ടിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകൾക്ക് അഞ്ച് വർഷം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാസർകോട്ടെ പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം : മന്ത്രവാദിനിയും സംഘവും അറസ്റ്റിൽ

കാസർകോട് : കാസർകോട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ആഭിചാരക്രിയകളുടെ പേരിൽ സ്വർണം കൈക്കലാക്കിയ ശേഷം പ്രതികൾ വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ്...

അതിരാത്രം: ധ്വജ പ്രതിഷ്ഠ നടത്തി

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്ര യാഗത്തിന്റെ വിളംബര പ്രതീകമായി ധ്വജ പ്രതിഷ്ഠ നടത്തി. സംഹിത ഫൗണ്ടേഷൻ രക്ഷാധികാരി അനീഷ് വാസുദേവൻ പോറ്റിയാണ് ഇന്ന്  രാത്രി 8 നു...
- Advertisment -

Most Popular

- Advertisement -