Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ വെടിക്കെട്ടുപ്പുര...

തൃശ്ശൂർ വെടിക്കെട്ടുപ്പുര ദുരന്തം : ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര ദുരന്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്ന രാകേഷ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ഞായറാഴ്ച മരിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും മരണത്തിന് കീഴടങ്ങിയിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കോടതിയിൽ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിയിലെ രണ്ടാം പ്രതിയായ സുഹൃത്തും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു .രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിൽ ഹര്‍ജി നല്‍കിയത്.നിർബന്ധിത ഗർഭഛിദ്രത്തിന്...

മാർ ജെയിംസ് കാളാശ്ശേരിയുടെ 75 മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഛായചിത്ര പ്രയാണം നടത്തി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാൻ  മാർ ജെയിംസ് കാളാശ്ശേരിയുടെ 75 മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സിമ്പോസിയത്തിന് മുന്നോടിയായി കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ  പിതാവിൻ്റെ മാതൃ...
- Advertisment -

Most Popular

- Advertisement -