Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorയൗസേപ്പ് പിതാവിൻ്റെ...

യൗസേപ്പ് പിതാവിൻ്റെ തിരുനാൾ ആഘോഷം

ചെങ്ങന്നൂർ: മുറിയായിക്കര  യൗസേപ്പ് പിതാവിൻ്റെ ചാപ്പലിൽ മരണ തിരുനാൾ ആഘോഷം തുടങ്ങി.  19 ന് സമാപിക്കും.  18-ന് വൈകിട്ട് 4.45 ന് കുരിശിൻ്റെ വഴി, 5ന് ദിവ്യബലി തുടർന്ന് വചന പ്രഘോഷണം .കാഴ്ച്ച സമർപ്പണം, തിരുന്നാൾ പ്രദക്ഷിണം .
19-ന് രാവിലെ 8 .30 ന് പുതിയ ദേവാലയത്തിൻ്റെ കട്ടിള ആശീർവാദം വനവാതുക്കര ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തും. 10. 30 ന് ദിവ്യബലി തുടർന്ന് വചനപ്രഘോഷണം ,കാഴ്ച്ച സമർപ്പണം ,ഉച്ചയ്ക്ക് 12.30 മുതൽ നേർച്ചസദ്യ എന്നിവ ഉണ്ടാകും
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കട്ടപ്പുറം പള്ളി ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3 മുതൽ 7 വരെ

തിരുവല്ല :  കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ   ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ. ജോജി എം. എബ്രഹാം കൊടിയേറ്റി. മെയ് 3 മുതൽ 7 വരെയാണ് പെരുന്നാൾ. മൂന്നിന് 7...

ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് താല്പര്യം : ട്രംപ്

വാഷിംഗ്‌ടൺ : ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതിനാണ് താൽപര്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നത് എന്ന സൂചനയും...
- Advertisment -

Most Popular

- Advertisement -