Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരി അതിരൂപത...

ചങ്ങനാശേരി അതിരൂപത കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി മന്ത്രി എം.ലിജുവിന് നിവേദനം സമർപ്പിച്ചു.

ചങ്ങനാശേരി : വീര്യം കുറഞ്ഞ മദ്യ വിതരണത്തിനായുള്ള നയം എത്രയും വേഗം പിൻവലിക്കണമെന്നും കേരളത്തിൽ പൊട്ടിമുളച്ചു കൊണ്ടിരിക്കുന്ന ബാറുകളുടെ എണ്ണം കുറയ്ക്കണം, ശക്തമായ പോലീസ് എക്സൈസ് പരിശോധന, സ്കൂളുകളുടെയും കോളേജുകളുടെയും പരിസരം 50/100 മീറ്റർ എന്നത് മാറ്റി 500 മീറ്റർ പരിധിയിലയ്ക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ചങ്ങനാശേരി അതിരൂപതാ കെസിബിസി മദ്യ ലഹരി വരുദ്ധ സമിതിയുടെ നിവേദനം സംസ്ഥാന എക്‌സൈസ് വകുപ്പുമന്ത്രിയ്ക്ക് സമർപ്പിച്ചു.

ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ തോമസ് തറയിൽ പിതാവിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദക സംഘത്തിൽ അതിരൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ഫാ. ആൻ്റണി ഏത്തയ്ക്കാട്ട്, വികാരി ജനറാൾ ഫാ.ഡോ.സകറിയാ കന്യാക്കോണിൽ, ഫാ. ജോർജ് പനക്കേഴം, ഫാ. ജീൻസ് ചോരോട്ട് ചാമക്കാല, ഫാ.മദ്യ- ലഹരി വിരുദ്ധ സമിതി ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി മാതൃൂ കടന്തോട്, ടി എം മാത്യൂ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ് : ജോസ് കെ മാണി

കോട്ടയം : യുഡിഎഫ് പ്രവേശനം തള്ളി കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി. ഇന്നത്തെ യോഗത്തിൽ അതൊന്നും ചർച്ചയാകില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങളല്ല അജണ്ട...

കോഴിക്കോട് ഏഴു വയസ്സുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം : രണ്ടുപേർ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് ബീച്ചിന് സമീപം ഏഴു വയസ്സുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും പിടിയിലായി. ബേപ്പൂർ സ്വദേശികളായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസ്സുള്ള മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്...
- Advertisment -

Most Popular

- Advertisement -