Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 82 (കുറവന്‍തോട് ഗേറ്റ്) ഒക്‌ടോബര്‍ 5 ന് രാവിലെ 8 മണി മുതല്‍ 7 ന് വൈകീട്ട് 6 വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 83 (ഗുരുമന്ദിരം ഗേറ്റ്) വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

കോട്ടയം: അടിയന്തര നവീകരണ പ്രവൃത്തികൾ തുടരുന്നതിനാൽ ചങ്ങനാശ്ശേരി-ചിങ്ങവനം സ്റ്റേഷനറുകൾക്കിടയിലെ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് നം.41 (വടക്കേക്കര ഗേറ്റ്) ഒക്‌ടോബർ ആറു വൈകിട്ട് ആറുമണിവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം : അയൽവാസി പിടിയിൽ

വയനാട് : വയനാട് പുൽപ്പള്ളിയിൽ പതിനാലുകാരിയായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം.പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ആസിഡ് ഒഴിച്ച അയൽവാസി രാജു ജോസിനെ(55)...

കെ.ജെ യേശുദാസിന്റെ ജന്മദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സംഗീതാരാധന

ബാംഗ്ലൂർ: ഗാനഗന്ധർവൻ യേശുദാസിന്റെ 86-ാം ജന്മദിനത്തിന് ഇഷ്ടദേവതയായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ സംഗീതാരാധന നടന്നു. യേശുദാസിന്റെ ഷഷ്ടിപൂർത്തി വേളയിൽ സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്തിലും  മൂകാംബികാ സംഗീതാർച്ചനാ സമിതിയുടെ ആഭിമുഖ്യത്തിലും...
- Advertisment -

Most Popular

- Advertisement -