Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഅംഗനവാടികൾക്ക് ഊർജ...

അംഗനവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം

തിരുവല്ല : അംഗനവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഇരവിപേരൂർ പഞ്ചായത്ത്  ഹാളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി. പി. രാജപ്പൻ നിർവഹിച്ചു.  ഇരവിപേരൂർ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു.

ഐ. സി. ഡി. എസ് സൂപ്പർവൈസർ  ലക്ഷ്മി മോഹൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജിജി പി. മാത്യു,  എം. എസ്. രാജീവ്‌ , കെ. കെ .വിജയമ്മ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരി നിയുക്ത എംഎല്‍എ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ചങ്ങനാശ്ശേരി: നിയുക്ത എംഎല്‍എ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് നന്ദി പര്യടനം നടത്തുമ്പോഴായിരുന്നു അപകടം. വിനു ജോബ് സഞ്ചരിച്ച ജീപ്പിന് നിയന്ത്രണം നഷ്ടമാവുക ആയിരുന്നു. രണ്ട് കോൺഗ്രസ്‌ പ്രവർത്തകർക്ക്...

മലപ്പുറത്ത് ദേശീയ പാതയിൽ വിള്ളൽ 

മലപ്പുറം : മലപ്പുറം ജില്ലയിലെ തലപ്പാറയിയിലെ ദേശീയ പാതയിൽ വിള്ളൽ. നിര്‍മാണം പൂര്‍ത്തിയായ പുതിയ ആറുവരി പാതയിലാണ് വിള്ളലുണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയുടെ ഒരുഭാഗം തകര്‍ന്നു വീണ...
- Advertisment -

Most Popular

- Advertisement -