Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട അടച്ചു: കർക്കിടക മാസ പൂജകൾക്കായി ജൂലൈ 15 ന് തുറക്കും.

ശബരിമല: മിഥുനമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു.  ഇന്ന് പുലർച്ചെ 5 ന് നട തുറന്ന്  തന്ത്രി കണ്Oരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ കിഴക്കെ മണ്ഡപത്തിൽ ഗണപതി ഹോമം നടന്നു.

തുടർന്ന് ഉഷപൂജ, നെയ്യഭിഷേകം, ഉദയാസ്തമന പൂജ, സഹസ്ര കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ, എന്നിവ പൂർത്തിയാക്കി ഇന്ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടച്ചു.

കർക്കിടക മാസ പൂജകൾക്കായി ജൂലൈ 15 ന് വൈകിട്ട് 5 ന് നട തുറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് റേഷൻ കടകളൊന്നും പൂട്ടില്ല : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റേഷൻ വ്യാപാരികൾ നേരിടുന്ന...

ചക്രവാത ചുഴി : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ

തിരുവനന്തപുരം : ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. 24 മണിക്കൂറില്‍ ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ ഗുജറാത്ത്...
- Advertisment -

Most Popular

- Advertisement -