Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsനവതി എന്നാൽ...

നവതി എന്നാൽ എല്ലാം പൂർണ്ണമായി പ്രകാശപൂരിതമാകുന്ന കാലം: ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ്

തിരുവല്ല:  നവതി എന്നാൽ എല്ലാം പൂർണ്ണമായി പ്രകാശപൂരിതമാകുന്ന  കാലമെന്ന്  മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് അഭിപ്രായപ്പെട്ടു. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിങ്ങര ഗ്രാമപഞ്ചായത്ത്പ്രസിഡൻ്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.

പുളിക്കീഴ് ബ്ലോക്ക് പ്രസിഡൻറ് അനു സി കെ കുട്ടികൾക്കുള്ള അവാർഡ്ദാനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ  ടിവി വിഷ്ണു നമ്പൂതിരി, അശ്വതി രാമചന്ദ്രൻ, ബിഎസ്എസ് ചെയർമാൻ ഡോ രമേശ്ഇളമൺ, സ്കൂൾ മാനേജർ വി വി കൃഷ്ണൻ നമ്പൂതിരി, പിടിഎ പ്രസിഡന്റുമാരായ  മനോജ് കുമാർ ഡി, സനൽ കുമാർ, ആശാ പ്രമോദ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആസൂത്രണ ബോർഡ് നിയമന കേസ് : പി.എസ്.സി.ക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : ആസൂത്രണ ബോർഡ് നിയമന കേസിൽ പി.എസ്.സി.ക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നത് പ്രത്യക്ഷ അഴിമതിയാണെന്നും ഇത് അഴിമതിയല്ലേയെന്നും കോടതി ചോദിച്ചു. അന്വേഷണം തടയണമെന്ന...

മഴ : നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം : നാളെ(11) ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലെർട്ടുണ്ട്.12 ന് കോട്ടയം,...
- Advertisment -

Most Popular

- Advertisement -