Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeSportsജെസിഐ ഇന്ത്യ...

ജെസിഐ ഇന്ത്യ 22 ൻ്റെ “ആരവം 2026 “

തിരുവല്ല : ജെസിഐ ഇന്ത്യ 22 ൻ്റെ “ആരവം 2026 സ്പോർട്സ് മീറ്റ് ചങ്ങനാശ്ശേരി എസ് ബി കോളേജ് ഗ്രൗണ്ടിൽ നടന്നു.ജെ സി ഐ തിരുവല്ല നേതൃത്വത്തിൽ നടന്ന സ്പോർട്സ് മീറ്റ് മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ് അനീഷ് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.മെൽവിൻ തോമസ് അധ്യക്ഷത വഹിച്ചു.

സോൺ പ്രസിഡൻ്റ് ശ്യാം മോഹൻ ,റിനിറ്റ് കുര്യൻ ജോൺ, തിരുവല്ല പ്രസിഡൻറ് ജിതിൻ,ജിതിൻ കലക്കുന്നേൽ, ബെർസലറി അലക്‌സ്,ലിബിൻ കി കാട്ടിൽ, ഷിനു തോമസ് , റിജോ എബ്രഹാം. ശ്യാം കുമാർ കുര്യൻ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.നിയുക്ത ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ് സമ്മാനദാനം നിർവഹിച്ചു.

ജെ സി ഐ മാന്നാർ ടൗൺ , കോട്ടയം, കോട്ടയം സെൻട്രൽ ,പത്തനംതിട്ട ക്യൂൻസ് , രാമപുരം, കറുകച്ചാൽ ടൗൺ, കോട്ടയം സൗത്ത്, തിരുവല്ല, പുന്നപ്ര ,കോട്ടയം റോയൽസ് തുടങ്ങിയ ക്ലബ്ബിൽ ആണ് സ്പോർട്സ് മീറ്റിൽ പങ്കാളികളായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ്‌സയന്‍സ് ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിപ്ലോമ ഇന്‍ ഡാറ്റ എന്ററി ടെക്നിക്ക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി...

ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു

ടെഹ്‌റാൻ : ഇറാന്റെ പരമോന്നത നേതാവായി ആയത്തുല്ല ഖമനയിയുടെ മകന്‍ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു.88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സാണു രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്. ഇറാൻ റവല്യൂഷണറി ഗാർഡുമായി (ഐആർജിസി) അടുത്ത...
- Advertisment -

Most Popular

- Advertisement -