Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ...

കോഴിക്കോട് പനി ബധിച്ച് 54കാരി മരിച്ചു

കോഴിക്കോട് : കോഴിക്കോട് മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു.പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഷിഗെല്ല പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലിത്ത സ്‌മൃതി ബീഹാർ ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്തു

തിരുവല്ല: രാജ്യം പ്രതിസന്ധി അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കരുത്തേകാന്‍ നമ്മള്‍ ഓരോരുത്തരുടെയും അനുഗ്രഹവും ആശീര്‍വാദവുമാണ് വേണ്ടതെന്ന് ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.  ഈ പ്രയാസമേറിയ സമയത്ത് ദേശത്തിന്റെ...

ഹോർമൂസിൽ കപ്പലിന് നേരെ മിസൈൽ ആക്രമണം: ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ദിയോറ സ്വദേശിയായ സൂരജ് യാദവ് ആണ് മരിച്ചത്. ഇന്ത്യയിലേക്ക് വരിക ആയിരുന്ന 'എം.വി കേപ് ദാവോ' എന്ന...
- Advertisment -

Most Popular

- Advertisement -