Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരി സംഘകാര്യാലയത്തിൻ്റെ...

ചങ്ങനാശ്ശേരി സംഘകാര്യാലയത്തിൻ്റെ സമർപ്പണം നാളെ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സംഘകാര്യാലയത്തിൻ്റെ സമർപ്പണം നാളെ (9) രാവിലെ 9 നും 9.30 നും മദ്ധ്യേ നടക്കും. മാനനീയ സഹസർകാര്യവാഹ്  അതുൽ ലിമായെ ഉദ്ഘാടനം നിർവഹിക്കും. ചങ്ങനാശ്ശേരി സഞ്ജീവനി ആശുപത്രി വാസ്കുലാർ സർജൻ ഡോ. വിഷ്ണു വി നായർ അദ്ധ്യക്ഷത വഹിക്കും. അമ്യത വിദ്യാലയം പ്രിൻസിപ്പൽ ബ്രഹ്മചാരിണി വിശ്വപ്രീയാമൃത ചൈതന്യ  അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് വൈകിട്ട് 5 ന് വിവിധ കലാപരിപാടികൾ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര പഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ മത്സ്യ കൃഷി നടത്തുന്ന കർഷകർക്ക് ഫിക്ഷറീസ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്...

സൈനികൻ പുത്തൻവീട്ടിൽ തോമസ് ചെറിയാന് നാട് വിട ചൊല്ലി

പത്തനംതിട്ട : ഹിമാചൽ പ്രദേശിൽ 1968 ൽ നടന്ന സൈനിക വിമാനാപകടത്തിൽ കാണാതായി 56 വർഷങ്ങൾക്ക് ശേഷം ഭൗതിക അവശിഷ്ടം കണ്ടെത്തിയ സൈനികൻ ഇലന്തൂർ ഈസ്റ്റ് ഓടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന് നാട്...
- Advertisment -

Most Popular

- Advertisement -