Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട്ടെ യുവതിയുടെ...

കോഴിക്കോട്ടെ യുവതിയുടെ മരണം : പ്രതി അറസ്റ്റിൽ

കോഴിക്കോട് :കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ അറസ്റ്റിലായി .ഇയാൾ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി അനുവിനെ തോട്ടിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു .കൊല നടത്തിയശേഷം പ്രതി അനുവിന്‍റെ സ്വര്‍ണാഭരണങ്ങള്‍  മോഷ്ടിച്ച്‌ കൊണ്ടോട്ടിയിലുള്ള ഒരാള്‍ക്ക് കൈമാറി. ബലാത്സംഗം ഉൾപ്പെടെ അൻപതിലധികം കേസുകളിൽ പ്രതിയാണ് പിടിയിലായ മുജീബ് റഹ്മാൻ.

മട്ടന്നൂരിൽനിന്ന് മോഷ്ടിച്ച ബൈക്കില്‍ വന്ന ഇയാൾ  അനുവിന് ലിഫ്റ്റ് കൊടുക്കുകയും വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ ബൈക്കും ഇയാൾ ധരിച്ച കോട്ടും പോലീസ് കണ്ടെത്തി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വചന കേൾവിയിലൂടെ ക്രൂശിന്റെ ശക്തി ആർജ്ജിക്കണം- ആർച്ച് ബിഷപ്പ് മോർ സേവേറിയോസ്

തിരുവല്ല : ആധുനിക ലോകം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ക്രൂശിന്റെ ശക്തി  സ്വായത്തമാക്കണമെന്ന്  വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ക്നാനായ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. വചന കേൾവിയിലൂടെ സുകൃതങ്ങളുടെ...

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ജനറൽ കണ്‍വന്‍ഷന്‍ 19 മുതൽ  തിരുവല്ലയിൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ 19  മുതൽ 26 വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ നടക്കും....
- Advertisment -

Most Popular

- Advertisement -