Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ഉരുൾപൊട്ടൽ...

വയനാട് ഉരുൾപൊട്ടൽ : മരണസംഖ്യ 122

വയനാട് : വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 122 ആയി .ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയ 300 പേരെ സൈന്യം രക്ഷപ്പെടുത്തി.

ചുരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചതോടെ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപെടുത്തി . ഇന്നത്തെ തിരച്ചിൽ ദൗത്യ സംഘം അവസാനിപ്പിച്ചു.നാളെ പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം: കള്ളന്മാർ പിടിയിൽ

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളി മേഖലയിൽ സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ കള്ളന്മാർ ഒടുവിൽ പിടിയിൽ. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തുന്നവർ ആണ് പിടിയിലായവർ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ...

പായിപ്പാട് ബി എഡ് കോളേജിൽ ‘തൂഫാൻ മെഗാ ആക്ഷൻ ഡേ’

ചങ്ങനാശ്ശേരി : ലഹരിക്കെതിരെ യുവജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ബി എഡ് കോളേജ് പായിപ്പാട് എൻ എസ് എസ് യൂണിറ്റ് നമ്പർ 231, IQAC സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ  ‘തൂഫാൻ മെഗാ ആക്ഷൻ ഡേ’ ...
- Advertisment -

Most Popular

- Advertisement -