Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവളഞ്ഞവഴി റെയിൽവേ...

വളഞ്ഞവഴി റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ-അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 87 (വളഞ്ഞവഴി റെയിൽവേ ഗേറ്റ്) ജൂലൈ 22-ന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ് നമ്പർ 84 (മാധവൻ മുക്ക് ഗേറ്റ്) വഴിയോ ലെവൽക്രോസ് നമ്പർ 88 (കോയ ഗേറ്റ്) വഴിയോ പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയർ ഉദ്ഘാടനം 22 ന്

തിരുവനന്തപുരം : സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഡിസംബർ 22 ന് രാവിലെ 10ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും. ഡിസംബർ 31...

പുളിക്കീഴിൽ  പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: പുളിക്കീഴിലെ പമ്പയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്കീഴ് ബീവറേജ്‌സ് ഔട്ട്ലെറ്റിന്  സമീപം പമ്പയാറ്റിൽ നിരണം സെൻട്രൽ കന്യാത്രയിൽ അജിയുടെ മകൻ  അനന്ദു (18) ആണ് മരിച്ച നിലയിൽ...
- Advertisment -

Most Popular

- Advertisement -