Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaമലയാള കാവ്യസാഹിതിയുടെ...

മലയാള കാവ്യസാഹിതിയുടെ സാഹിത്യ കൂട്ടായ്മ

തിരുവല്ല : മലയാള കാവ്യസാഹിതിയുടെ മെയ് മാസത്തെ വീട്ടുമുറ്റത്തെ സാഹിത്യ കൂട്ടായ്മ പത്തനംതിട്ട ജില്ല സെക്രട്ടറി കുമാരി ഗീതയുടെ ഇടയാർൻമുള ശ്രീമംഗലം വസതിയിൽ വെച്ച് നടന്നു .സംസ്ഥാന സംഘടന സെക്രട്ടറി ബിന്ദു ദിലീപ് രാജ് നേതൃത്വം നൽകുകയും ജില്ല പ്രസിഡൻറ് വർഗീസ് പാറടയിൽ അധ്യക്ഷത വഹിക്കുകയും ഗീതാ കുമാരി സ്വാഗതം ആശംസിക്കുകയും ചെയ്തു.

ഉണ്ണിത്താൻ അവതരിപ്പിച്ച കവിതയെ കുറിച്ചുള്ള ചർച്ചകൾ നടന്നു .ബിന്ദു ദിലീപ് രാജ് ,കുമാരി ഗീത, വറുഗീസ് പാറടയിൽ, അടൂർ ശശിധരൻ, കണിയാന്തര മോഹൻകുമാർ , ഉഷ റെജി കുമാർ, റെജികുമാർ, മിനിത, നിള രാമസ്വാമി, അംബിക അശോക്, സുമ രാജശേഖരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .റെജികുമാർ വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. .അടൂർ ശശിധരൻ നന്ദി പ്രകാശനം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൃദം​ഗനാദം പരിപാടി : സാരിക്ക് ഈടാക്കിയത് 390 രൂപയെന്ന് കല്യാൺ സിൽക്‌സ്

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ മൃദം​ഗമിഷൻ്റെ മെഗാ നൃത്ത പരിപാടിയിൽ സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സിന്റെ വാർത്താക്കുറിപ്പ്. മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയതെന്നും...

അഖില ലോക അയ്യപ്പ ഭക്ത സംഗമം ഓണത്തിന് പമ്പയിൽ : മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ അഖില ലോക അയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെ ക്രട്ടറിയേറ്റിൽ...
- Advertisment -

Most Popular

- Advertisement -