Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങളാൽ ദർശന സമയത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം, താഴ്വാരം എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ
ശനിയാഴ്ച്ച (20) മുതൽ പതിവ് ദർശന സമയത്തിൽ മാറ്റം.

രാവിലെ നിർമാല്യം അഭിഷേകം, ദീപാരാധനയ്ക്ക് ശേഷം 6.30  മുതൽ 7.00 മണിവരെ ദർശനം പതിവ് പോലെ  നടക്കുന്നതായിരിക്കും. തുടർന്ന്
8.30  മുതൽ 10.00 മണിവരെ മാത്രമേ പതിവ് ദർശനം ഉണ്ടായിരിക്കുകയുളളു. വൈകുന്നേരത്തെ  ദർശന സമയം 5.00 മുതൽ 6.15 വരെയും തുടർന്ന് 6.45 മുതൽ 7.20 വരെയും, ശീവേലിക്കു ശേഷമുള്ള ദർശനം മാറ്റമില്ലാതെ തുടരും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി : വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു

ആലപ്പുഴ : ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതിനാൽ  വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല...

പത്തനംതിട്ടയിലെ പുതിയ ആധാര്‍ സേവാ കേന്ദ്രം ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയത്തിന് കീഴിലെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പത്തനംതിട്ട ജില്ലയില്‍ പുതിയതായി ആരംഭിച്ച ആധാര്‍ സേവാ കേന്ദ്രം (എഎസ്‌കെ) ജില്ലാ കലക്ടര്‍...
- Advertisment -

Most Popular

- Advertisement -