Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurപി.പി.ദിവ്യയുടെ മുൻ‌കൂർ...

പി.പി.ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24 ലേക്ക് മാറ്റിവെച്ചു

കണ്ണൂർ : എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റിവെച്ചു. ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച(24) പരിഗണിക്കും.ഹർജിയിൽ കക്ഷിചേരാൻ നവീൻ ബാബുവിന്റെ കുടുംബം അപേക്ഷ നൽകി.കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്.നവീന്‍ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബവും ആരോപിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ കോളജ് വിദ്യാർത്ഥിയിൽ നിന്നും കഞ്ചാവ് മിഠായി പിടികൂടി

വയനാട് : വയനാട്ടിൽ വിദ്യാർത്ഥിയിൽ നിന്നും കഞ്ചാവ് മിഠായി പിടികൂടി. ബത്തേരിയിലെ കോളജ് വിദ്യാർത്ഥിയിൽ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം വിദ്യാർഥികൾ സംശയാസ്പദമായി കൂട്ടംകൂടി നിൽക്കുന്നത് കണ്ട് പൊലീസ്...

കനത്ത ഇടിയോടുകൂടിയ മഴ: റാന്നിയിൽ റോഡുകളിൽ വെള്ളക്കെട്ട്

റാന്നി: റാന്നിയിലും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച് കനത്ത ഇടിയോടുകൂടിയ ശക്തമായ മഴ. ഇന്ന് വൈകീട്ട് 4.15 നു തുടങ്ങിയ മഴ മുക്കാൽ മണിക്കൂറുകളോളം നീണ്ടു നിന്നു. മഴ ശക്തമായതോടെ നിരവധി കടകളിലും വീടുകളിലും...
- Advertisment -

Most Popular

- Advertisement -