Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiലൈംഗികാതിക്രമ കേസ്...

ലൈംഗികാതിക്രമ കേസ് : രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം.കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കി.

രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നത് തെളിയിക്കുന്ന വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവരമുണ്ട്. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതിന് നടന്‍ ബോബി കുര്യനും സഹ സംവിധായക ശാലിനിക്കുമെതിരെ തെളിവുകളില്ല. അതേസമയം, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാനൊരുങ്ങുകയാണ് രഞ്ജിത്ത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട ആളുകളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി പാർപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്ന നിരാലംബരായ 21 പേരെ സാമൂഹ്യനീതി വകുപ്പിന്റെ മുൻകൈയിൽ പത്തനാപുരം ഗാന്ധിഭവനിലേക്കു മാറ്റി പാർപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി...

ഗായിക എസ്. ജാനകിയുടെ നിര്യാണം: ചക്കുളത്തുകാവ് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അനുശോചിച്ചു

ചക്കുളത്തുകാവ്: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അനുശോചനം രേഖപ്പെടുത്തി. മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ സംഗീതലോകത്തിന് മികച്ച സംഭാവനകൾ നൽകിയ എസ്. ജാനകിയുടെ...
- Advertisment -

Most Popular

- Advertisement -