Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiനെറ്റ് ചോദ്യപേപ്പർ...

നെറ്റ് ചോദ്യപേപ്പർ ചോർച്ച : ചോ​ദ്യപേപ്പർ ഡാർക്ക് നെറ്റിൽ വിറ്റത് 6 ലക്ഷം രൂപയ്‌ക്ക്

ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുമായി സിബിഐ .ആറ് ലക്ഷം രൂപയ്‌ക്കാണ് ചോദ്യപേപ്പർ ഡാർക്ക് വെബ്ബിലൂടെ വിൽപന നടത്തിയതെന്ന് സിബിഐ അറിയിച്ചു. ജൂൺ 18നായിരുന്നു പരീക്ഷ . ഇതിന് 48 മണിക്കൂർ മുന്നോടിയായി ചോദ്യ പേപ്പർ ചോർന്നിരുന്നു .സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങളാണ് പുറത്തുവന്നത്.

യുജിസി നെറ്റ് എക്സാമിൽ ക്രമക്കേട് ആരോപണം ഉയർന്നതോടെ ഫെഡറൽ ആന്റി-സൈബർക്രൈം യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമായിരുന്നു.തുടർന്ന് പരീക്ഷ റദ്ദാക്കി സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടു.സംഭവത്തില്‍ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ നിരീക്ഷണത്തിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാള കാവ്യസാഹിതി : ജില്ലാതല രചനാമത്സരത്തിലേക്ക്  സൃഷ്ടികൾ ക്ഷണിക്കുന്നു

തിരുവല്ല : മലയാള കാവ്യസാഹിതി  പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രായഭേദമെന്യേ പത്തനംതിട്ട ജില്ലയിലെ എഴുത്തുകാർക്കായി കഥ, കവിത രചനാമത്സരങ്ങൾ  നടത്തുന്നു. വിഷയ നിബന്ധനയോ വരി നിബന്ധനയോ ഇല്ല. വിജയികൾക്ക്  ജില്ലാസമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകുന്നതാണെന്ന്...

Kerala Lotteries Results 12-09-2026 Karunya KR-768

1st Prize : ₹1,00,00,000/- KJ 734269 (PATTAMBI) Consolation Prize ₹5,000/- KA 734269 KB 734269 KC 734269 KD 734269 KE 734269 KF 734269 KG 734269 KH 734269 KK 734269 KL 734269 KM 734269 2nd Prize ₹25,00,000/- Lottery KJ 236813...
- Advertisment -

Most Popular

- Advertisement -