Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമങ്ങാട് ജില്ലാ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം : ഡോക്ടർ അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി ആരോഗ്യവകുപ്പ് .പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിലൂടെ പുറത്തെടുത്തതിന് പിന്നാലെ ഇന്നലെ മരണപ്പെട്ടത്.

സിസേറിയൻ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.ഓപ്പറേഷൻ നടത്തിയ ഡോ. ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഡോക്ടർക്കെതിരെ മുൻപും ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തി നിയമനടപടികൾ പൂർത്തിയാക്കി നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ഇന്റലിജൻസ് ബ്യൂറോയുടെ ഒമ്പതാമത് ദ്വിദിന ദേശീയ സുരക്ഷാ തന്ത്ര...

ലൈംഗികാതിക്രമം : നടിയുടെ പരാതിയിൽ സീരിയൽ നടൻമാർക്കെതിരെ കേസ്

കൊച്ചി : ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിൽ സീരിയൽ നടൻമാർക്കെതിരെ കേസ് .നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാർ എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത് . ഒരു ചാനലിൽ സംപ്രക്ഷണം ചെയ്യുന്ന സീരിയലിൽ...
- Advertisment -

Most Popular

- Advertisement -