Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപൊട്ടി വീണ...

പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം : മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു .കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിത(42)യാണ് മരിച്ചത്. രാവിലെ  പറമ്പിൽ പശുവിനെ കെട്ടാൻ പോയപ്പോഴായിരുന്നു വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ 6 സഹപാഠികൾക്കും 2 അധ്യാപകർക്കും എതിരെ കേസെടുത്തു

എറണാകുളം : വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ആറ് സ​ഹപാഠികളെയും രണ്ട് അദ്ധ്യാപകരെയും പ്രതി ചേർത്തു പൊലീസ് കേസെടുത്തു . കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ്‌ കേസെടുത്തത്.കുറ്റക്കാരെ സംരക്ഷിച്ചെന്നും ആക്രമിക്കപ്പെട്ട വിദ്യാർത്ഥിനിക്ക് മാനിസക...

ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതിയെ ലഹരിയുമായി പിടികൂടി

കൊച്ചി : ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ ലഹരിയുമായി കോടതി പരിസരത്തു നിന്ന് പിടികൂടി.നരബലി കേസിലെ വിചാരണ നടക്കുന്ന കെട്ടിടത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് സംശയം തോന്നി...
- Advertisment -

Most Popular

- Advertisement -