Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsബക്രീദിന് രണ്ട്...

ബക്രീദിന് രണ്ട് ദിവസം അവധി

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 27, 28 തീയതികളിൽ സർക്കാർ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണം ഭദ്രാസന കലാമേള

തിരുവല്ല: ഒസിവൈഎം നിരണം ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ  ഭദ്രാസന കലാമേള സർഗോത്സവം - 2025 വളഞ്ഞവട്ടം പരുമല മാർ ഗ്രിഗോറിയോസ് കോളേജിൽ നടന്നു. പത്തൊമ്പത് ഇനങ്ങളിലായി വിവിധ ദേവാലയങ്ങളിൽ നിന്നുള്ള മുന്നൂറിലധികം യുവതി യുവാക്കൾ...

ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് ശാസ്ത്രജ്ഞർ

ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് ശാസ്ത്രജ്ഞർ. അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കറാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ നിർമ്മിച്ചിരിക്കുന്നത് . നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള താത്കാലിക പേസ്‌മേക്കറായാണ് ഇതിനെ...
- Advertisment -

Most Popular

- Advertisement -