Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസ ധനസഹായം

വിദ്യാഭ്യാസ ധനസഹായം

പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ‘പടവുകള്‍’ ധനസഹായ പദ്ധതിയ്ക്ക് ‘അപേക്ഷിക്കാം. സര്‍ക്കാര്‍- സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രൊഫെഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം. വെബ്സൈറ്റ്: www. schemes.wcd.kerala.gov.in അവസാന തീയതി: ഫെബ്രുവരി 13. ഫോണ്‍: 0468 2966649.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാരീസ് ഒളിംപിക്സ് : ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് : പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി.രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി നേടിയത്.പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. 92.97 മീറ്റർ എറിഞ്ഞ പാക്കിസ്ഥാൻ...

ഉറക്കത്തിനിടെ പാമ്പു കടിച്ച് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്.അൽജോയുടെ സഹോദരൻ 10 വയസുള്ള അലോജിനും കടിയേറ്റു. അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്.പുലർച്ചെ കുട്ടികളെ അവശനിലയിൽ...
- Advertisment -

Most Popular

- Advertisement -