Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

ആലപ്പുഴ: അമ്പലപ്പുഴ ജംഗ്ഷന് സമീപം  പൈപ്പ് ക്രോംസിംഗ്  ജോലികൾ നടക്കുന്നതിനാൽ ജല അതോരിറ്റിയുടെ കരുമാടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ജലവിതരണം മുടങ്ങും.

മാർച്ച്  രണ്ട്, മൂന്ന്, നാല് തീയതികളിൽ ആലപ്പുഴ മുനിസിപ്പാലിറ്റി മുഴുവനും, ഒമ്പത് പഞ്ചായത്തുകളായ മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം( S), അമ്പലപ്പുഴ(S), അമ്പലപ്പുഴ(N), പുന്നപ്ര(S), പുന്നപ്ര (N), പുറക്കാട്, തകഴി എന്നീ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് ജല അതോരിറ്റി പി എച്ച് സബ് ഡിവിഷൻ ആലപ്പുഴ ഓഫീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പർകുട്ടനാട്ടിൽ പ്രത്യേക കാർഷിക പാക്കേജ് വേണം: സിപിഎം

തിരുവല്ല:  അപ്പർകുട്ടനാട്ടിലെ കാർഷിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ പ്രത്യേക കാർഷിക പാക്കേജ് ആവിഷ്കരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നല്ലിനം വിത്ത് ലഭിക്കാതെയും, ബണ്ട്കൾ തകർന്ന്...

താല്‍ക്കാലിക നിയമനം

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പ്ലംബര്‍, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40. യോഗ്യതകള്‍: പ്ലംബര്‍ -ഐടിഐ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ബയോ മെഡിക്കല്‍...
- Advertisment -

Most Popular

- Advertisement -