Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiകാറും കെഎസ്ആർടിസിയും...

കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു ആറ് വയസുകാരി മരിച്ചു

ഇടുക്കി: ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു.5 പേർക്ക് പരിക്ക്.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത് .കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. മലയാറ്റൂർ തീർഥാടനം കഴിഞ്ഞു മടങ്ങുന്ന സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചാലക്കുടിപ്പുഴയിൽ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

കൊച്ചി : ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.മേഘ (27), ജ്വാലാ ലക്ഷ്‌മി(13) എന്നിവരാണ് മരിച്ചത്.രാവിലെ പത്തുമണിയോടെ വടക്കൻ പറവൂർ കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണ് അപകടം സംഭവിച്ചത്. ബന്ധുക്കളായ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്.ഇതിൽ...

തെലുങ്കാനയിലെ മരുന്നുനിർമാണശാലയിലെ സ്ഫോടനം : മരണസംഖ്യ 42 ആയി

ഹൈദരാബാദ് : തെലുങ്കാനയിലെ മരുന്നു നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 42 ആയി.30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 9.30നാണ് സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടർ പൊട്ടിത്തെറിച്ചത് .പൊട്ടിത്തെറിയിൽ...
- Advertisment -

Most Popular

- Advertisement -