Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ ആൽമരത്തിന്റെ...

കുറ്റൂരിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു 

തിരുവല്ല: കുറ്റൂർ തെങ്ങേലി കൈലാസനാഥ ഉമമഹാശ്വരക്ഷേത്രത്തിൽ  പുലർച്ചെ  ഉണ്ടായ കാറ്റിൽ  ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു . ക്ഷേത്ര മുറ്റത്ത് നിന്നിരുന്ന  ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വിണത്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് സംഭവം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ആളപായമില്ല.  ശിഖരം ഒടിഞ്ഞ്  വീണതോടെ  കെ.എസ്.ഇ.ബിയുടെ 4 വൈദ്യൂതി തൂണുകൾ  ഒടിഞ്ഞുവീണു  വൈദ്യുതി ബന്ധം തകരാറിലായി.

കെ എസ് ഇ ബി അധികൃതർ എത്തി വൈദ്യൂത തൂണുകൾ മാറുന്ന നടപടി തുടങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസുകളിൽ റോഡ് ഗതാഗതം തടസ്സപ്പെടും

ആലപ്പുഴ : കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസുകളിൽ റോഡ് ഗതാഗതം തടസ്സപ്പെടും.  ലെവൽ ക്രോസ് നം 9(അരൂർ നോർത്ത്), ലെവൽ ക്രോസ് നം 11 (കെൽട്രോൺ), ലെവൽ ക്രോസ് നം 12...

തഹാവൂര്‍ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് എൻ ഐ എ

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷത്തിന് എൻ ഐ എ. 2008 നവംബർ 16ന് റാണ കൊച്ചിയിൽ ഉണ്ടായിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു....
- Advertisment -

Most Popular

- Advertisement -