Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാർ ജീവനക്കാർക്കും...

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശിക 10 % അനുവദിച്ചു

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശിക 10 % അനുവദിച്ചു ഉത്തരവിറങ്ങി.മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം കുടിശിക ഏപ്രിലില്‍ ലഭിക്കും. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 35 ശതമാനം നിരക്കിൽ ഡി എ ലഭിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിനു പിന്നാലെയാണ് ഇപ്പോൾ 10% കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്.

13 % ഡിഎ കുടിശികയില്‍ ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തിലും ബാക്കി ഗഡുക്കള്‍ ഒരുമിച്ച് മാര്‍ച്ചിലെശമ്പളത്തിലും നല്‍കിത്തുടങ്ങുമെന്ന് സർക്കാർ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ശമ്പള കമ്മീഷനും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ പദ്ധതികൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി വൈ.എം.സി.എ സബ് റീജൺ

തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പദ്ധതികൾ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവക്ക് മുൻഗണന നൽകി പ്രവർത്തിക്കുവാനും സ്കൂൾ കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്, ആനുകാലിക വിഷയങ്ങളിൽ ചർച്ച, സെമിനാർ,...

സംസ്ഥാനത്ത്  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിൽ വീണ്ടും മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക്...
- Advertisment -

Most Popular

- Advertisement -