Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsപി. എം...

പി. എം പോഷൻ പദ്ധതി: അഴിയിടത്തുചിറ ഗവ. ഹൈസ്ക്കൂളിൽ  കിച്ചൻ കം സ്റ്റോർ  ഉൽഘാടനം      

തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ  പി. എം പോഷൻ പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണം തയ്യാറാക്കാൻ അനുവദിച്ച കിച്ചൻ കം സ്റ്റോർ ന്റെ ഉൽഘാടനം തിരുവല്ല എ. ഇ. ഒ മിനികുമാരി  വി. കെ നിർവഹിച്ചു. സ്കൂൾ പ്രഥമ അദ്ധ്യാപിക ലീനജോസ്. എൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല നൂൺ മീൽ ഓഫീസർ സിന്ധു വി. കെ, ദീപക് ജോൺസ്, അജേഷ് ജെ സി  കുമാർ,നിയാസ്. എൻ,ദീപ കെ പിള്ള എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാമ്പത്തിക തട്ടിപ്പ് കേസ് : മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി.കേസിൽ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകൾ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി...

വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ  മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമാണെന്ന് സംശയം

കോട്ടയം : വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മന്നത്തുകര മുല്ലശ്ശേരിയിൽ വിപിൻ നായർ (52 ) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. വിപിന്‍...
- Advertisment -

Most Popular

- Advertisement -