Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവാഭരണ പാതയിൽ...

തിരുവാഭരണ പാതയിൽ നിരന്തരം തടി ലോറിയിൽ കയറ്റി റോഡ് തകർക്കുന്നതായി പരാതി

റാന്നി: ഇടക്കുളം- അപ്പിമുക്ക് തിരുവാഭരണ പാതയിൽ നിരന്തരം തടി ലോറിയിൽ കയറ്റി റോഡ് നാമാവിശേഷമാക്കുന്നതായി പരാതി. വർഷങ്ങൾ പ്രയത്നിച്ചാണ് തിരുവാഭരണ പാതയുടെ മോചനം സാദ്ധ്യമാക്കിയത്. റീ ബിൽഡ് കേരള ഫണ്ട്‌ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതം സാധ്യമാക്കിയ തിരുവാഭരണ പാതയിൽ ആണ് ഈ കടും കൈ ചെയ്യുന്നത്.

അവിടെ റോഡ്കൾ എല്ലാം പഞ്ചായത്തിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. തിരുവാഭരണ പാതയിൽ നിരന്തരം കൈയ്യേറ്റവും, റോഡ് നശിപ്പിക്കലിനും കാരണം റോഡ് മിക്കതും തകർന്ന അവസ്ഥയിലാണ്.

ബന്ധപ്പെട്ടവർ അന്വേഷിച്ച് ഉടൻ നടപടി എടുത്ത് പരിഹാരം കാണണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം : വിലപേശലുമായി വിസികെ

ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു .രണ്ട് സീറ്റുകളുള്ള തോൽ തിരുമാളവന്റെ വിസികെയുടെ തീരുമാനത്തിനത്തിനു കാത്തിരിക്കുകയാണ് ടീവികെ. തീരുമാനം ഇന്നു വൈകിട്ട് 4ന് അറിയിക്കുമെന്ന് വിസികെ നേതൃത്വം പറഞ്ഞു.ഉപമുഖ്യന്ത്രിപദം...

സെൻറ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി: നാടക കലയുടെ ആവേശം ഉൾകൊണ്ടുകൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരായ ഭവനരഹിതർക്ക് - ആറാമത്തെ സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ...
- Advertisment -

Most Popular

- Advertisement -