കോഴഞ്ചേരി: പത്തനംതിട്ട റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം ഗാന്ധിഭവൻ സ്ഥാപകൻ ഡോക്ടർ പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി ആർ അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം അഡ്വ. ജിതേഷ്ജി നിർവഹിച്ചു. റീജനങ്ങൾ ഡെപ്യൂട്ടി ഡയറക്ടർ സുധാ കെ മുഖ്യപ്രഭാഷണം നടത്തി. ചാന്ദിനി പി സ്വാഗതം ചെയ്തു.
വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി ആർ കലോത്സവ സുവനീർ പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ വിദ്യാർത്ഥിക്കുള്ള സമ്മാനദാനം എ കെ പ്രകാശ് നിർവഹിച്ചു.
റവ.എബ്രഹാം തോമസ്, സജി വർഗീസ്, അമ്പിളി ഭാസ്കരൻ, മല്ലിക.പി. ആർ.സുജാ സാറാ ജോൺ, സന്ധ്യാ.എസ്, വി.കെ. മിനി കുമാരി, ബിജു കുമാർ.ആർ.എസ്, രാജശ്രീ.എം.എസ്, മെറിൻ സക്കറിയ, ജയന്തി.കെ.എസ്, ജയചന്ദ്






