തിരുവല്ല : പാലിയേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം – പള്ളിവേട്ടയാൽ റോഡിലെ ഗതാഗതം നാളെ (27) മുതൽ നിരോധിച്ചു. തിരുവാറ്റ പാലത്തിന്റെ പുനർ നിർമാണപ്രവ്യത്തികൾക്കായാണ് ഗതാഗതം നിരോധിച്ചത്. വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ – ശ്രീവല്ലഭ ക്ഷേത്രം റോഡിലൂടെ പോകണമെന്ന് അധികൃതർ അറിയിച്ചു.
