കടപ്ര: കെ എസ് ഇ ബി സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ തകരാർ പരിഹരിക്കുന്ന പണികൾ നടക്കുന്നതിനാൽ വോൾട്ടേജ് ക്ഷാമം മൂലം വാട്ടർ അതോറിറ്റിയുടെ പമ്പിങ്ങ് തടസപ്പെടും.
കെ എസ് ഇ ബിയുടെ ജോലികൾ പൂർത്തിയാകുന്നത് വരെ പുളിക്കീഴ് പ്ലാൻ്റിൽ നിന്നും നെടുമ്പ്രം, കടപ്ര, നിരണം പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനിയർ അറിയിച്ചു
തിരുവനന്തപുരം : തമിഴ് വിശ്വകർമ്മ സമൂഹം വിശ്വകർമ്മദിന സമാപന സമ്മേളനം തിരുവനന്തപുരം തമിഴ് സംഘം ഹാളിൽ വച്ച് നടന്നു. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന എ.വി.മഹേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടിള്ള...