Saturday, February 1, 2025
No menu items!

subscribe-youtube-channel

HomeHealthനേന്ത്രപ്പഴത്തിന്റെ ആരോഗ്യ...

നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂർണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം.ഈ മൂന്നു വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവർഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം.ഇതു കൂടാതെ പ്രോട്ടീൻ, കാല്‍സ്യം സമ്ബുഷ്ടമാണ് നേന്ത്രപ്പഴം.ശരാരീരത്തിന് ആവശ്യമായ കൊഴുപ്പും കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.ഏത്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പത്തില്‍ ഒന്ന് ഫൈബർ ഇതില്‍ നിന്നും ലഭിയ്ക്കും

നേന്ത്രപ്പഴത്തിലെ ട്രിപ്‌റ്റോഫാൻ എന്ന ഘടകവും ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. ഇതു രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തില്‍ നിർത്തുന്നു. ഇതു വഴി സ്‌ട്രോക്ക്, അറ്റാക് സാധ്യതകള്‍ കുറയ്ക്കുന്നു.മൂഡോഫ് ആകുന്ന സമയത്ത് നല്ലപോലെ പഴുത്ത നേന്ത്രപ്പഴം കഴിച്ചു നോക്കൂ, ഫലം കാണാം. നല്ല ഊർജം നല്‍കും. ഇതു കൊണ്ടു തന്നെ കു്ട്ടികള്‍ക്കും സ്‌ട്രെസ് കൂടിയ ജോലി ചെയ്യുന്നവർക്കുമെല്ലാം നല്ലതാണ്. സ്‌ട്രെസ് കുറയ്ക്കും.

കറുത്ത തൊലിയോടു കൂടിയ ഏത്തപ്പഴം കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി സാധാരണ ഏത്തപ്പഴം കഴിയ്ക്കുന്നതിനേക്കാള്‍ എട്ടിരട്ടിയോളം വർദ്ധിപ്പിയ്ക്കുമെന്നു വേണം, പുഴുങ്ങിയ പഴം വൈറ്റമിൻ ബി 6, വൈറ്റമിൻ എ എന്നിവയാല്‍ സമ്ബുഷ്ടമാണ്. എന്നാല്‍ വൈറ്റമിൻ സി മാത്രമാണ് കുറയുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 24-11-2024 Akshaya AK-678

1st Prize Rs.7,000,000/- AU 260287 (PALAKKAD) Consolation Prize Rs.8,000/- AN 260287 AO 260287 AP 260287 AS 260287 AT 260287 AV 260287 AW 260287 AX 260287 AY 260287...

ജീവിതം വിശ്വാസ യാത്രയാണ്  –  ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല : ക്രൈസ്തവർക്ക് പ്രപഞ്ചത്തിലെ ജീവിതം വിശ്വാസ യാത്രയാണെന്നും പ്രതിസന്ധികളാകുന്ന കൊടുങ്കാറ്റിൽ ക്രിസ്തു സാന്നിധ്യബോധം ധൈര്യം പകരുമെന്നും ബിഷപ്പ് തോമസ് സാമുവൽ പറഞ്ഞു. വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാവാരം സബ് - റീജൺ...
- Advertisment -

Most Popular

- Advertisement -