Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യ മറ്റൊരു...

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു : പാക് പ്രസിഡന്റ്

ഇസ്ലാമാബാദ് : ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരി. പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സർദാരിയുടെ പരാമർശം. ഇന്ത്യ യുദ്ധത്തിൽനിന്ന് അകന്നു നിൽക്കമെന്നും ചർച്ചകൾക്ക് തയാറാകണമെന്നും സർദാരി ആവശ്യപ്പെട്ടു.

സിന്ധു നദീജല കരാർ നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനം ഹൈഡ്രോ ടെററിസം ആണെന്നും സർദാരി ആരോപിച്ചു. പാക്ക്–അഫ്ഗാൻ സംഘർഷത്തിൽ ഇന്ത്യയുടെ പിന്തുണയോടെയാണ് അഫ്ഗാന്റെ നീക്കങ്ങളെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോന്നി : റോഡരികിലെ കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആഞ്ഞിലിക്കുന്ന് വടക്കു പുറം ഭാഗത്തെ റോഡരികിലുള്ള കുളത്തിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കാണപ്പെട്ടത്. ഇവിടെയുള്ള സോഡാ ഫാക്ടറിയിലെ തൊഴിലാളിയുടെ മൃതദേഹമാണ് കാണപ്പെട്ടതെന്ന് സമീപവാസികൾ...

മല്ലപ്പുഴശ്ശേരി പള്ളിയോടം ആഘോഷ തിമിർപ്പിൽ  നീരണഞ്ഞു

ആറന്മുള :  ഉതൃട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുതുക്കി പണിത മല്ലപ്പുഴശ്ശേരി പള്ളിയോടം കരക്കാരുടെ ആഘോഷ തിമിർപ്പിൽ പമ്പാനദിയിൽ നീരണഞ്ഞു. ആറന്മുള  ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആറാട്ട് കടവിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്....
- Advertisment -

Most Popular

- Advertisement -