Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരുവിൽ നിന്ന്...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു : നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേർക്ക് പരിക്ക്.ബംഗളൂരുവിൽ നിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.കർണാടകയിലെ ഹുൻസൂരില്‍ രാത്രി 12 മണിയോടെയാണ്‌ അപകടം ഉണ്ടായത്.

നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവജനങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കണം : മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി : ഈ കാലഘട്ടത്ത് ഏറ്റവും ആവശ്യമായത് സമാധാനം ഉണ്ടാകുവാനാണ്. അതിനായി യുവജനങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് നല്ല ഒരു ലോകം കെട്ടിപ്പെടുത്താന്‍ തയ്യാറാകണമെന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ്...

പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി

തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ 13 - മത് ശ്രീമദ് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി. ഇന്ന് (തിങ്കൾ) വൈകിട്ട് ക്ഷേത്രം മേൽശാന്തി ഈശ്വരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം ചെയ്തു സപ്താഹ യജ്ഞത്തിന് തുടക്കം...
- Advertisment -

Most Popular

- Advertisement -