Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശ് കലാപം...

ബംഗ്ലാദേശ് കലാപം : ഹിന്ദുയുവാവിനെ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു

ധാക്ക : വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവാവിന്റെ മരണത്തെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു. 25 വയസ്സുകാരനായ ദിപു ചന്ദ്രദാസിനെയാണ് കലാപകാരികള്‍ അടിച്ചുകൊന്നത്.മൈമൻസിങ് പട്ടണത്തിലെ  പയനിയർ നിറ്റ് കോമ്പോസിറ്റ് ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു.

കൊലപാതകത്തെ അപലപിച്ച ഇടക്കാല സർക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് സംഭവവുമായി ബന്ധപ്പെട്ട് 7 പേർ അറസ്റ്റിലായതായി അറിയിച്ചു. വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാൻ ഹാദി മരിച്ചതിനെത്തുടർന്ന് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു .അക്രമണകാരികൾ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകളിൽ അക്രമം നടത്തുകയും തീവയ്ക്കുകയും ചെയ്തു.നിരവധി വീടുകളും കെട്ടിടങ്ങളും തകർത്തു .കലാപകാരികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണകൊള്ള : എസ്‌ഐടി അന്വേഷണം തെരഞ്ഞെടുപ്പുകാലത്ത് മന്ദീഭവിച്ചതിനാൽ  സിബിഐ വരാന്‍ സാധ്യതയേറുന്നു

തിരുവനന്തപുരം : ശബരിമല സ്വര്‍ണ കൊള്ളയില്‍ എസ്‌ഐടി അന്വേഷണം തെരഞ്ഞെടുപ്പുകാലത്ത് മന്ദീഭവിച്ച ച്ചതിനാൽ സിബിഐ വരാന്‍ സാധ്യതയേറുന്നു. തെരഞ്ഞെടുപ്പ് തീര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം പുനരാരംഭിക്കാനുള്ള തിരക്കിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി...

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് 16ന്  കൊടിയേറും

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് 16ന്  കൊടിയേറി 27-ന് സമാപിക്കും. 16ന് രാവിലെ ആറ് മണിക്ക് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 9 ന്...
- Advertisment -

Most Popular

- Advertisement -