Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsമാര്‍പാപ്പയുടെ ഭൗതികശരീരം...

മാര്‍പാപ്പയുടെ ഭൗതികശരീരം കബറടക്കി

വത്തിക്കാൻ : ഫ്രാൻസിസ് പാപ്പയുടെ ഭൗതികശരീരം സംസ്കരിച്ചു. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയിലായിരുന്നു കബറടക്കം.കർദിനാൾ തിരുസംഘത്തിന്റെ തലവൻ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങുകള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെയാണ് സംസ്കാരച്ചടങ്ങുകൾ .ഇതിനു ശേഷം വിലാപയാത്രയായി പാപ്പയുടെ ഭൗതികശരീരം സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോയി.വിലാപയാത്രയില്‍ വന്‍ജനാവലി പങ്കെടുത്തു.രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ നേതാക്കൾ ചടങ്ങിന് സാക്ഷിയാകാൻ എത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ളസദ്യ :  പമ്പാ നദിയിലെ മണ്‍പുറ്റുകള്‍  പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസമാകുന്നു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയും അനുബന്ധ ചടങ്ങുകളും ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പാ നദിയിലെ മണ്‍പുറ്റുകള്‍ പൂർണമായും നീക്കം ചെയ്യാത്തത് പള്ളിയോടങ്ങളുടെ സുഗമ യാത്രയ്ക്ക് തടസമാകാൻ സാധ്യത. ചുരുക്കം ചിലപള്ളിയോടങ്ങള്‍...

ചേരാനല്ലൂർ അപകടം : കാർ ഉടമയായ ജഡ്ജിയെ പ്രതിചേർത്തു

കൊച്ചി : ചേരാനല്ലൂരിൽ പതിനേഴുകാരൻ കാറിടിപ്പിച്ച് സ്കൂട്ടർ യാത്രികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സി‍ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിയുടെ പേരിലാണ് അപകടമുണ്ടാക്കിയ...
- Advertisment -

Most Popular

- Advertisement -