വയനാട് /പാലക്കാട്/ തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ വയനാടും പാലക്കാടും യുഡിഫ് ലീഡ് ചെയ്യുന്നു .വയനാട് പ്രിയങ്കയുടെ ലീഡ് രണ്ടു ലക്ഷം കവിഞ്ഞു .ലീഡ് നില മാറിമറിഞ്ഞ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമായ ലീഡ് തിരിച്ചുപിടിച്ചു. ചേലക്കരയിൽ എൽ.ഡി.എഫിലെ യു.ആർ. പ്രദീപ് വിജയം ഉറപ്പിച്ചു.