Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiറഫാൽ യുദ്ധവിമാനത്തിൽ...

റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി : റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഹരിയാണയിലെ അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് രാഷ്ട്രപതി റഫാൽ യുദ്ധവിമാനത്തിൽ പരിശീലന പറക്കൽ നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു ഇത് രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്.2023 ഏപ്രിൽ എട്ടിന് സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനത്തിൽ രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണവിലയിലെ മാറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നു

കോഴഞ്ചേരി : സ്വർണവിലയിലുണ്ടായ വൻ വർധനയും തുടർന്നുണ്ടായ വിലയിലെ ചാഞ്ചാട്ടവും സ്വർണം പണയംവച്ചവരെ പ്രതിസന്ധിയിലാക്കുന്നു. സ്വർണവില കുതിച്ചുയർന്നതോടെ പണയംവെച്ച സ്വർണം തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യം പലരെയും അലട്ടുകയാണ്. വില ഉയരുമെന്ന പ്രതീക്ഷയിൽ സ്വർണം...

ആരോഗ്യവകുപ്പിലെ പത്തുവർഷത്ത പർച്ചേസ് : വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ നിർദ്ദേശം നൽകി മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന പർച്ചേസുകളെ കുറിച്ച് വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശം. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും...
- Advertisment -

Most Popular

- Advertisement -