Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമണർകാട് പള്ളിയിൽ...

മണർകാട് പള്ളിയിൽ അൻപത്തൊന്നിൻമേൽ  കുർബ്ബാന ഇന്ന്

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് കത്ത്രീഡൽ പള്ളിയിൽ ഇന്ന് അൻപത്തൊന്നിൻമേൽ കുർബ്ബാന നടക്കും. കൂർബ്ബാനക്കുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായി. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ ഒന്നാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചാണ് മണർകാട് പള്ളിയിൽ നടക്കുന്ന 51ന്മേൽ കുർബ്ബാന.

സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ  താൽക്കാലിക മദ്ബഹായുടെ കൂദാശ കർമ്മം നിർവഹിച്ചത്.  51 മേൽ കുർബ്ബാനക്ക് മലങ്കരമെത്രാപ്പൊലീത്തയും, ശ്രേഷഠ കാതോലിക്കയുമായ ബബേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം നൽകും . 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല : അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായി. രാവിലെയായിരുന്നു സംഭവം.കോർപ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരാരിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. വൃത്തിയാക്കുന്നതിനിടെ തോട്ടിൽ വെളളം ഉയരുകയും ഇയാൾ ഒഴുക്കിൽപെടുകയുമായിരുന്നു. റെയിൽവേയുടെ...

ഗതാഗത വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനുകൾ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : എം വി ഡി ലീഡ്‌സ്, സിവിക് ഐ മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു....
- Advertisment -

Most Popular

- Advertisement -