Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsNationalചാർമിനാറിന് സമീപം...

ചാർമിനാറിന് സമീപം വൻ തീപിടിത്തം : 17 പേര്‍ മരിച്ചു

ഹൈദരാബാദ് : ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ മരിച്ചു. ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് തീ പടർന്ന് മുകളിലെ മൂന്ന് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് എയർ കണ്ടീഷണറിന്റെ കംപ്രസറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പൊള്ളലേറ്റും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരുമായി 20ഓളം പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 12-04-2025 Karunya KR-701

1st Prize Rs.80,00,000/- KX 871330 (ERNAKULAM) Consolation Prize Rs.8,000/- KN 871330 KO 871330 KP 871330 KR 871330 KS 871330 KT 871330 KU 871330 KV 871330 KW 871330...

തോണ്ടുകുളങ്ങര ദേവി ക്ഷേത്രത്തിൽ ഉത്സവം

തിരുവല്ല: നിരണം വടക്കുംഭാഗം ദേവി ക്ഷേത്രത്തിൽ ഉത്രട്ടാതി,രേവതി, അശ്വതി ഉത്സവം ഞായറാഴ്ച തുടങ്ങും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പടയണിയും,പൊങ്കാലയും, എഴുന്നള്ളത്തും വിശേഷമാണ്. ഞായറാഴ്ച 12.30ന് അന്നദാനം രാത്രി ഏഴിന് ഓട്ടൻതുള്ളൽ 9ന് നൃത്തനാടകം...
- Advertisment -

Most Popular

- Advertisement -