Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമിഥുനമാസ പൂജകൾക്ക്...

മിഥുനമാസ പൂജകൾക്ക് ശബരിമല 14-ന് തുറക്കും

ശബരിമല:  മിഥുനമാസപൂജകൾക്ക് ശബരിമലനട 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് പ്രത്യേക പൂജകളില്ല. മിഥുനം ഒന്നായ 15-ന് രാവിലെ അഞ്ചിന് നട തുറന്ന്  നെയ്യഭിഷേകം അടക്കമുള്ള പതിവുചടങ്ങുകൾ നടക്കും.

19-ന് രാത്രി 10-ന് പൂജകൾ പൂർത്തിയാക്കി നടയടക്കും. ദർശനത്തിന് www.sabarimalaonline.org എന്ന പോർട്ടലിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് ട്രേഡ്‌സ്മാന്‍

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് (രണ്ട് ഒഴിവ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ഒരു ഒഴിവ് ) വിഭാഗങ്ങളില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട...

ശബരിമല പടിപൂജ നാളെ  മുതല്‍

ശബരിമല: ശബരിമല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ പടിപൂജയ്ക്ക് നാളെ (ജനുവരി 16) തുടക്കം. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന പവിത്രമായ പതിനെട്ടു പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അര്‍പ്പിച്ചാണ് പടിപൂജ നടത്തുന്നത്. ദീപാരാധനയ്ക്ക് ശേഷം...
- Advertisment -

Most Popular

- Advertisement -