Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ ബസിനടിയിൽപെട്ട്...

സ്കൂൾ ബസിനടിയിൽപെട്ട് ഏഴ് വയസുകാരി മരിച്ചു

തിരുവനന്തപുരം : സ്‌കൂള്‍ ബസ്സിനടിയിൽപ്പെട്ട് ഏഴ് വയസുകാരിയ്ക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദുവാണു മരിച്ചത്. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന കുട്ടി കാല്‍ വഴുതി റോഡിൽ വീണു . ഇതറിയാതെ ഡ്രൈവർ ബസ് പുറകിലേക്ക് എടുത്തു. ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തില്‍ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് : പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി.നീറ്റ് യുജി പരീക്ഷ പൂർണമായും റദ്ദാക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ല അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ...

78മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല തുകലശ്ശേരി കളത്തട്ട് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിൻറെ 78മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു . സംസ്ഥാന പെൻഷനേഴ്സ് യൂണിയൻ കമ്മിറ്റിയംഗം ടി എൻ നാരായണ ഭട്ടതിരി ദേശീയ പതാക ഉയർത്തി യോഗം...
- Advertisment -

Most Popular

- Advertisement -