ചെങ്ങന്നൂർ: ചെങ്ങന്നുർ വാട്ടർ അതോറിറ്റി ഓഫീസ് താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു. സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്ന് മുതൽ മഹാദേവക്ഷേത്രത്തിന് സമീപം മിത്രപ്പുഴ കടവിലുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതായി അധികൃതർ അറിയിച്ചു. ഫോൺ – 04792453035, Mob . 8547638527






