Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷ പരിപാടികൾ...

ഓണാഘോഷ പരിപാടികൾ നടത്തി

തിരുവല്ല : കടപ്ര എസ്. എൻ ഹോസ്പിറ്റൽ സ്റ്റാഫുകളുടേയും മാനേജ്മെന്റിന്റേയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഉൽഘാടന സഭയിൽ ഹോസ്പിറ്റൽ മനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു .കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും വാർഡ് മെമ്പർ മിനി ജോസ് ചെറി, ജോസ് ചെറി എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. ചീഫ് പേട്രൺ ഉമ എസ്.പിള്ള, മെഡിക്കൽ സൂപ്രണ്ട് Dr.മധു എച്ച്. പിള്ള,പ്രസിഡന്റ്‌ മെഡിക്കൽ ഓഫീസർ dr. ഡിവിൻ കെ. കെ, dr. ധന്യ രാജ് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻഎസ്‌യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ

ബെംഗളൂരു: നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ധർമാപുരത്തെ തടാകക്കരയിലാണ് ദേഹമാസകലം പരുക്കേറ്റ നിലയിൽ മൃതദേഹം കാണപ്പെട്ടത്.കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ...

എറണാകുളത്ത് പനി ബാധിച്ചു നാല് വയസുകാരൻ മരിച്ചു

കൊച്ചി : എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -