Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ സ്വിഫ്റ്റ്...

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ ആക്രമിച്ച 7 യുവാക്കള്‍ക്കെതിരെ കേസ്

കണ്ണൂർ : കണ്ണൂരിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ ആക്രമിച്ച 7 യുവാക്കള്‍ക്കെതിരെ കേസ്. ഇന്നലെ രാത്രി 12.30നാണ് സംഭവം.കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസ്സിലാണ് യുവാക്കള്‍ അതിക്രമം നടത്തിയത്. ഡ്രൈവര്‍ അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നത് എന്നാരോപിച്ചാണ് യുവാക്കള്‍ ബൈക്കിലെത്തി ആക്രമിച്ചത്

യുവാക്കൾ ഡ്രൈവറെ അസഭ്യം പറയുന്നതിന്റെയും ബസിന്റെ സൈഡ് മിററിൽ അടിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിധിൻ ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്തു ; അധ്യാപികയ്ക്കും ഭീഷണി സന്ദേശം ലഭിച്ചു

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിധിൻ രാജ് ഓൺലൈൻ ആപ്പിൽ നിന്ന് വായ്പയെടുത്തിരുന്നുവെന്ന് കണ്ടെത്തി.നിധിൻ രാജിന്റെ ഫോണിലെ കോൺടാക്ട് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു.ലോൺ മുടങ്ങിയതിനെ തുടർന്ന് നിതിന്റെ അധ്യാപികയെ...

കെ റെയിൽ അടഞ്ഞ അധ്യായം:   ബിനോയ് വിശ്വം

കോഴിക്കോട് : കെ റെയിൽ അടഞ്ഞ അധ്യായമാണെന്നും മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടൻ പഴയപടിയാകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന് അതിവേഗ റെയിൽ പാത വേണം. അത്...
- Advertisment -

Most Popular

- Advertisement -