തിരുവല്ല : തിരുവല്ല മുൻസിപ്പാലിറ്റിയുടെ ഭിന്നശേഷി കലോത്സവം സ്നേഹതീരം 2025 തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. അന്നമ്മ മത്തായി വാർഡ് കൗൺസിലർ അധ്യക്ഷത വഹിച്ചു.കൗൺസിലർ മാരായ ശ്രീനിവാസ് പുറയാറ്റ് ജോസ് പഴയിടം ,റീന വിശാൽ, അഡ്വ. പ്രദീപ് മാമൻ,ഷാനി താജ് മാത്യു സി ചാലക്കുഴി, ശ്രീജ എം ർ ,വിജയൻ തലവന, ഇന്ദു ചന്ദ്രൻ, ബിന്ദു പ്രകാശ്, അനു സോമൻ, ജാസ് പോത്തൻ, ഷീല വർഗീസ്, ഐ സി ഡി എസ്സ് സൂപ്പർവൈസർ സന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തി.

ഭിന്നശേഷി കലോത്സവം സ്നേഹതീരം 2025





