Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷി കലോത്സവം...

ഭിന്നശേഷി കലോത്സവം സ്നേഹതീരം 2025

തിരുവല്ല : തിരുവല്ല മുൻസിപ്പാലിറ്റിയുടെ ഭിന്നശേഷി കലോത്സവം സ്നേഹതീരം 2025 തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. അന്നമ്മ മത്തായി വാർഡ് കൗൺസിലർ അധ്യക്ഷത വഹിച്ചു.കൗൺസിലർ മാരായ ശ്രീനിവാസ് പുറയാറ്റ് ജോസ് പഴയിടം ,റീന വിശാൽ, അഡ്വ. പ്രദീപ് മാമൻ,ഷാനി താജ് മാത്യു സി ചാലക്കുഴി, ശ്രീജ എം ർ ,വിജയൻ തലവന, ഇന്ദു ചന്ദ്രൻ, ബിന്ദു പ്രകാശ്, അനു സോമൻ, ജാസ് പോത്തൻ, ഷീല വർഗീസ്, ഐ സി ഡി എസ്സ് സൂപ്പർവൈസർ സന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ട് ക്രമക്കേട് : പ്രതിഷേധ മാർച്ച് നടത്തിയ എംപിമാരെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : വോട്ട് ക്രമക്കേട് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റു ചെയ്തു നീക്കി. പ്രതിപക്ഷ നേതാക്കളും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഒരു മണിക്കൂറോളം റോഡിൽ...

തൊഴിലുറപ്പ് തൊഴിലാളിക്ക് ഓണസമ്മാനം 1200 രൂപവീതം; 200 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം : ഗ്രാമീണ,നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു.ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ തവണ 1000...
- Advertisment -

Most Popular

- Advertisement -