Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഏതു നിയമനിർമാണവും...

ഏതു നിയമനിർമാണവും രാജ്യത്തിനു ഗുണകരമായി മാറും : കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവല്ല : ഏതു നിയമനിർമാണവും രാജ്യത്തിനു ഗുണകരമായി മാറുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് പഞ്ചായത്തീ രാജ് നിയമമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

കവിയൂർ പഞ്ചായത്ത് ഓഫിസിനു വേണ്ടി പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻ്റ് എം.ഡി.ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പഞ്ചായത വികസന സ്‌ഥിരം സമിതി അധ്യക്ഷ സി. കെ.ലതാകുമാരി, ഗവ.പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ട‌ർ പി.രാജേഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് ശ്രീരഞ്ജിനി എ.ഗോപി, സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ.വിനോദ്, ശ്രീകുമാരി രാധാകൃഷ്ണൻ, റെയ്ച്ചൽ വി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം പരീക്ഷാഫലം റദ്ദാക്കി

കൊച്ചി : സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം പരീക്ഷയുടെ ഫലം ഹൈക്കോടതി റദ്ദാക്കി .റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു .വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടി ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ്...

ആർ ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

ആലപ്പുഴ : കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയ ആർ ഹേലി കാർഷിക മേഖലയിലെ സർവ്വവിജ്ഞാനകോശമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍...
- Advertisment -

Most Popular

- Advertisement -